തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ 'റേഡിയോ കേരള', എൽപി - യുപി ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതിനാൽ അഞ്ച് മുതൽ...
Read full story