അതിശക്തമായ വേനല്‍ചൂടില്‍ കേരളം
തിരുവനന്തപുരം: അതിശക്തമായ വേനല്‍ചൂടില്‍ വെന്തുരുകി കേരളം. ഏഴ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത …
അതിശക്തമായ വേനല്‍ചൂടില്‍ കേരളം Read More