കോസ്മോസ് മലബാറിക്കസ്: നെതർലൻഡ്സുമായി ധാരണാപത്രം ഒപ്പുവയ്ക്കൽ 21ന്

കേരള ചരിത്ര ഗവേഷണ കൗൺസിൽ നെതർലൻഡ്സ് നാഷണൽ ആർക്കൈവ്സ്, നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാല എന്നിവരുമായി സഹകരിച്ചു നടപ്പാക്കുന്ന കോസ്മോസ് മലബാറിക്കസ് പഠന പദ്ധതിയുടെ ധാരണാപത്രം ഏപ്രിൽ 21ന് ഒപ്പുവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയിലെ നെതർലൻഡ്സ് അംബാസിഡർ, …

കോസ്മോസ് മലബാറിക്കസ്: നെതർലൻഡ്സുമായി ധാരണാപത്രം ഒപ്പുവയ്ക്കൽ 21ന് Read More