സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
  • കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിന്‍ഡിക്കേറ്റ് നടപടി എടുത്തിരുന്നു.
  • സിന്‍ഡിക്കേറ്റിന്റെ നടപടി ചാന്‍സിലറായ ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു.
  • കാലിക്കറ്റ് സര്‍വ്വകലാശാല നിയമാവലി പ്രകാരം ചാന്‍സിലറുടെ ഉത്തരവ് ചോദ്യം ചെയ്യാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് കോടതി വിലയിരുത്തി.
  • 27 ലക്ഷം രൂപയുടെ ടെണ്ടര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ തരംതാഴ്ത്താനും നഷ്ടം പിടിച്ചെടുക്കാനും സിന്‍ഡിക്കേറ്റ് ഉത്തരവിട്ടിരുന്നു
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
  • ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രത്യേകമായി നിർമ്മിക്കണമെന്നും കോടതി പറഞ്ഞു.
  • 409 ക്ഷേത്രങ്ങളിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണം.
  • സാധാരണ ദിവസങ്ങളിലും ഉത്സവകാലത്തും എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ മൂന്ന് മാസത്തിനകം നൽകണം.
  • കൊടുങ്ങല്ലൂർ ശ്രീകുരുംബ ദേവി ക്ഷേത്രത്തിലെ അപര്യാപ്തതകളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ ഹർജി എടുത്താണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
ജെസ്സി കാരാട്ട്
ലേഖനം
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
ജയശ്രീ വടയക്കളം
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
കൊ​​​ച്ചി: ത​​​മി​​​ഴ്‌​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കേ​​​ര​​​ള അ​​​തി​​​ര്‍ത്തി​​​യി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ മ​​​ദ്യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു സ്റ്റേ. ​​​ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്ത​​​ത്. മ​​​ദ്യ​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്താ​​​ന്‍ അ​​​ബ്കാ​​​രി നി​​​യ​​​മ​​​ത്തി​​​ല്‍ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ...
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍