വായ്പാപരിധി: കേരളം എന്തിന് കോടതിയില്‍ പോകുന്നു

വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ തന്നിഷ്ടപ്രകാരമുള്ള നടപടി ഭരണഘടനയുടെയും ധന ഉത്തരവാദിത്വനിയമത്തിന്റെയും ലംഘനമാണെന്ന് ആരോപിച്ചാണിത്. കേന്ദ്രത്തിനു ബാധകമായ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിഷേധിക്കുന്നതിന്റെ നിയമവിരുദ്ധതയും കോടതിയില്‍ ചോദ്യംചെയ്യാനാണു നീക്കം. അതേസമയം, വായ്പാപരിധി വെട്ടിക്കുറച്ചതു സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനു വിശദീകരണം നല്‍കാന്‍ …

വായ്പാപരിധി: കേരളം എന്തിന് കോടതിയില്‍ പോകുന്നു Read More

ഒരു മലയാളിയുടെ കടം 18 ലക്ഷം!: കേരളീയരെ ഞെട്ടിക്കുന്ന ചൂണ്ടിക്കാട്ടലുകളുമായി അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ വീണ്ടും

മലയാളിയെ കടക്കെണി വിഴുങ്ങുന്നുവെന്ന് ദി പീപ്പിള്‍ സെക്രട്ടറി അഡ്വ.വി.ടി. പ്രദീപ് കുമാറിന്റെ വിലയിരുത്തല്‍. വെറും വാദമായല്ല, വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കേരളം പോലെ കടം വാങ്ങാനായി നടക്കുന്നില്ലെന്ന യാഥാര്‍ഥ്യം കൂടിയാണ് അദ്ദേഹം തുറന്നുകാട്ടുന്നത്. കഴിഞ്ഞ …

ഒരു മലയാളിയുടെ കടം 18 ലക്ഷം!: കേരളീയരെ ഞെട്ടിക്കുന്ന ചൂണ്ടിക്കാട്ടലുകളുമായി അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ വീണ്ടും Read More

ക്ഷേമപെൻഷൻ കുടിശ്ശിക 10.03.2023 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക 2023 ഏപ്രിൽ 10 മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സർക്കാർ …

ക്ഷേമപെൻഷൻ കുടിശ്ശിക 10.03.2023 മുതൽ വിതരണം ചെയ്യും Read More

മലപ്പുറം: കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത …

മലപ്പുറം: കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു Read More