
അറിയിപ്പുകള്
ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
June 10, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 12 വരെ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതികളും 2020 ജൂണ്‍ 9 :...
Read full story



