വയനാട്: മുള്ളന്‍കൊല്ലി പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയാക്കും
വയനാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് വേണ്ടി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുതുതായി നിര്‍മ്മിച്ച മുള്ളന്‍കൊല്ലി പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിക്കായി ഏറ്റെടുത്തു. മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹോസ്റ്റല്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറാന്‍ …
വയനാട്: മുള്ളന്‍കൊല്ലി പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയാക്കും Read More