ബ്ലാസ്‌റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി
റിപ്പോര്‍ട്ട്

ബ്ലാസ്‌റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

By ന്യൂസ് ഡെസ്ക് October 20, 2022
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടീം ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. അപകടരമായ നിലയിലാണ് ബസിന്റെ അവസ്ഥ എന്നതുള്‍പ്പെടെ, വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി.ബസിന്റെ പിന്നിലെ ഒരു ടയറില്‍ വലിയ വിള്ളല്‍ കണ്ടെത്തിയെന്നും റിയര്‍വ്യൂ മിറര്‍ തകര്‍ന്ന...
Read full story
കൊച്ചി: ഉക്രൈനില്‍ നിന്നുള്ള മധ്യനിര താരം ഇവാന്‍ കലിയൂഷ്നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. കലിയൂഷ്നിയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ്ബ് പ്രഖ്യാപിച്ചു. എഫ്കെ ഒലക്സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത്. ഇരുപത്തിനാലുകാരനായ ഇവാന്‍ ഉക്രയ്ന്‍...
Read full story
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. ബ്ലാസ്റ്റേഴ്സ് എഫ്.സി. വാര്‍ത്താക്കുറിപ്പിലൂടെയാണു കരാര്‍ നീട്ടിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.2025 വരെ ഇവാന്‍ ടീമിനൊപ്പമുണ്ടാകും. കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയതു മുതല്‍...
Read full story
ഐ.എസ്.എല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു തോല്‍വി
റിപ്പോര്‍ട്ട്

ഐ.എസ്.എല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു തോല്‍വി

By ന്യൂസ് ഡെസ്ക് March 21, 2022
പനാജി: മലയാളി ആരാധകവൃന്ദത്തെ കണ്ണീരിലാഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു കാലിടറി. 120 മിനിറ്റ് കളിച്ചിട്ടും സമനിലക്കെട്ടു പൊട്ടിക്കാനാകാതെ വന്നതോടെ വിധി നിര്‍ണയിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഞ്ഞപ്പട പൊരുതിവീണു. ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പരിചയസമ്പത്തിനു മുന്നില്‍...
Read full story
ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്
റിപ്പോര്‍ട്ട്

ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

By ന്യൂസ് ഡെസ്ക് March 16, 2022
പനാജി: ഐഎസ്എല്‍ 2021-22 സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയവുമായാണ് മഞ്ഞപ്പട ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു ഗോളിന്റെ കൂടെ ലീഡ്...
Read full story
പനജി: കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു. എഫ്.സി. ഗോവയാണ് എതിരാളി.ഗോവയ്‌ക്കെതിരേ സമനില നേടിയാല്‍ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിലാണ് മഞ്ഞപ്പട. 2016 നു ശേഷം ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി പ്ലേ ഓഫില്‍ കടക്കാന്‍...
Read full story
കേരളാ ബ്ലാസ്റ്റേഴ്സിന് സമനില
റിപ്പോര്‍ട്ട്

കേരളാ ബ്ലാസ്റ്റേഴ്സിന് സമനില

By ന്യൂസ് ഡെസ്ക് February 20, 2022
പനജി: എ.ടി.കെ. മോഹന്‍ ബഗാനെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 2-2 നാണ് അവസാനിച്ചത്.ഇഞ്ചുറി ടൈം വരെ മുന്നില്‍നിന്ന ശേഷമാണു ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. 96-ാം മിനിറ്റില്‍...
Read full story
ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്സിന് വിജയം
റിപ്പോര്‍ട്ട്

ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്സിന് വിജയം

By ന്യൂസ് ഡെസ്ക് February 15, 2022
പനാജി: ഐ.എസ്.എല്‍ സീസണിലെ പതിനഞ്ചാം മത്സരത്തിനിറിങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയം ഈസ്റ്റ് ബംഗാളിനെതിരേ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട വിജയം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ഈ ജയത്തോടെ ടോപ് ഫോറിലേക്ക് തിരികെയെത്താന്‍ ബ്ലാസ്റ്റേഴ്സിനായി....
Read full story
കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി
റിപ്പോര്‍ട്ട്

കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി

By ന്യൂസ് ഡെസ്ക് February 11, 2022
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളി (ഐ.എസ്.എല്‍) ല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ഉരുക്കുനഗരക്കാരായ ജംഷേദ്പൂരിനെതിരേ ഇന്നലെ കേരളാ ടീം തോറ്റത് എതിരില്ലാത്ത മൂന്നു ഗോളിന്. മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ വഴങ്ങേണ്ടിവന്ന രണ്ടു പെനാല്‍റ്റികളാണു...
Read full story
തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും
റിപ്പോര്‍ട്ട്

തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും

By ന്യൂസ് ഡെസ്ക് February 5, 2022
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍. അവസാന ഇരുപതുമിനിറ്റില്‍ ആളെണ്ണത്തില്‍ ഒരാള്‍ കുറഞ്ഞിട്ടും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്. പെരേര ഡയസിലൂടെ മുന്നില്‍ക്കയറിയ ബ്ലാസ്റ്റേഴ്സിനായി പട്ടിക പൂര്‍ത്തിയാക്കിയത് അതിശയഗോളുമായി...
Read full story