സർവീസ് ചട്ടങ്ങൾ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കും: മന്ത്രി പി. രാജീവ്
ഭരണ നിർവഹണം വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനു സർവീസ് ചട്ടങ്ങൾ കാലത്തിനനുസരിച്ചു പരിഷ്‌കരിക്കുമെന്നു നിയമ മന്ത്രി പി. രാജീവ്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ പത്താം വാർഷികാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വളർച്ച ഭരണ നിർവഹണത്തിലും പ്രയോജനപ്പെടുത്തുന്നതിനു സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ടെന്നു മന്ത്രി …