
മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ നാളികേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം: മന്ത്രി പി.പ്രസാദ്
ആലപ്പുഴ: നാളികേരത്തിൻ്റെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി. പ്രസാദ്. താമരക്കുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്‌പാദനക്ഷമതയും വർധിപ്പിച്ച് കേരകർഷകരുടെ സമഗ്ര പുരോഗതി …
മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ നാളികേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം: മന്ത്രി പി.പ്രസാദ് Read More