കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിക്കുന്നു
കോഴിക്കോട്: തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പച്ചതേങ്ങയുടെ വില കുറയുന്ന സാഹചര്യത്തില്‍, കേരഫെഡിന്റെ നേതൃത്വത്തില്‍ പൊതിച്ച തേങ്ങ, കിലോയ്ക്ക് 32 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നു. കേര കര്‍ഷകര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കൃഷി ആഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ …
കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിക്കുന്നു Read More