മലമ്പുഴയിൽ പുലിയിറങ്ങി; രാത്രി യാത്രികർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി. നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു പ്രദേശത്ത് …
മലമ്പുഴയിൽ പുലിയിറങ്ങി; രാത്രി യാത്രികർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു Read More