കെപ്ലർ ദൗത്യത്തിന്റെ കണ്ടെത്തലുകൾ ക്രോഡീകരിച്ചു; ആകാശഗംഗയിൽ മാത്രം 30 കോടി ‘ഭൂമി’ കളുണ്ടാകാം
വാഷിംഗ്ടൺ: നാസയുടെ പത്തു വർഷം നീണ്ടു നിന്ന കെപ്ലർ ദൗത്യത്തിലൂടെ ലഭ്യമായ വിവരങ്ങൾ ഒടുവിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ ആകാശഗംഗയിൽ മാത്രം ഭൂമിയെ പോലെ വാസയോഗ്യമായ 30 കോടി ഗ്രഹങ്ങളുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. ആകാശഗംഗയിൽ ഭൂമിക്ക് സമാനമായി ജീവയോഗ്യമായ എത്ര ഗ്രഹങ്ങളുണ്ടാകാമെന്ന …
കെപ്ലർ ദൗത്യത്തിന്റെ കണ്ടെത്തലുകൾ ക്രോഡീകരിച്ചു; ആകാശഗംഗയിൽ മാത്രം 30 കോടി ‘ഭൂമി’ കളുണ്ടാകാം Read More