നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷ മാതൃകയിൽ ഈ വർഷം മാറ്റമില്ല

ന്യൂഡൽഹി: നീറ്റ് സൂപ്പർസ്പെഷ്യാലിറ്റി പരീക്ഷയുടെ മാതൃകയിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ എടുത്ത തീരുമാനം പിൻവലിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാരിൻറെ തീരുമാനത്തിൽ മാറ്റം ഉണ്ടായത്. നീറ്റ് പരീക്ഷക്ക് 2020ലെ മാതൃക അവസാനിപ്പിക്കുകയും പുതിയ മാതൃക അവതരിപ്പിക്കുകയും ചെയ്ത നടപടിയിൽ പരീക്ഷാർത്ഥികൾ കോടതിയിൽ …

നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷ മാതൃകയിൽ ഈ വർഷം മാറ്റമില്ല Read More