വീണ്ടും ഉരുണ്ടുകളിച്ച് കെല്‍ട്രോണ്‍
തിരുവനന്തപുരം: എ.ഐ. ക്യാമറാവിവാദത്തില്‍ ഉരുണ്ടുകളിച്ചു വീണ്ടും കെല്‍ട്രോണ്‍. അഴിമതികളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു തെളിയിക്കാന്‍ പുതുതായി കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ നേരത്തെ പുറത്തു വന്നവ മാത്രം.എസ്.ആര്‍.ഐ.ടി. കമ്പനിക്കു നല്‍കിയ ഉപകരാറിനെക്കുറിച്ചോ കമ്പനിക്കു കൈമാറിയ തുകയോ പരാമര്‍ശിച്ചിട്ടില്ല. പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ് …
വീണ്ടും ഉരുണ്ടുകളിച്ച് കെല്‍ട്രോണ്‍ Read More