വയനാട്: ഉത്സവാന്തരീക്ഷത്തില്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജില്ലാതല പ്രവേശനോത്സവം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
വയനാട്: കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ രണ്ടു വര്‍ഷം മുടങ്ങിയ സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ വര്‍ധിത ആവേശത്തോടെ. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു ജൂണ്‍ ഒന്ന്- ബുധനാഴ്ച പ്രവേശനോത്സവം നടന്നത്. രാവിലെ തന്നെ പുത്തനുടുപ്പും പുത്തന്‍ കുടകളും പുസ്തകങ്ങളുമായി കുരുന്നുകള്‍ വിദ്യാലയ മുറ്റത്തെത്തിയപ്പോള്‍ …
വയനാട്: ഉത്സവാന്തരീക്ഷത്തില്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജില്ലാതല പ്രവേശനോത്സവം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More