യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉണ്ടായ റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മാർച്ച് 23 ​​തിങ്ക​​ളാ​​ഴ്ച രാ​​ത്രിയിലാണ് ആക്രമണം ഉണ്ടായത് 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്. പ​​ത്തി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.. 23 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും …

യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉണ്ടായ റ​​ഷ്യ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. Read More

യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ

കീവ്: യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ ഡ്രോണുകളും മിസൈലുകളും പതിച്ചതോടെ തലസ്ഥാനമായ കീവിന്‍റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഇതുവരെയുണ്ടായതില്‍ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ …

യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ Read More

കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കീവ് : യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രൈൻ മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രധാന സർക്കാർ കെട്ടിടം കത്തി നശിച്ചു. 800ലധികം ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ …

കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു Read More

യുക്രൈനില്‍ മിസൈല്‍ ആക്രമണം; ഒരു കുട്ടിയടക്കം 16 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിയന്‍ നഗരമായ കോസ്റ്റ്യാന്റിനിവ്കയ്ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യയാണ് ആക്രമണം നടത്തിയതെന്നും നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഈ റഷ്യന്‍ തിന്മയെ എത്രയും വേഗം പരാജയപ്പെടുത്തണമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.തിരക്കേറിയ തെരുവിലാണ് ആക്രമണം …

യുക്രൈനില്‍ മിസൈല്‍ ആക്രമണം; ഒരു കുട്ടിയടക്കം 16 പേര്‍ കൊല്ലപ്പെട്ടു Read More

മോസ്‌കോയിലും ക്രൈമിയയിലും ഡ്രോണാക്രമണം

കീവ്: മോസ്‌കോയ്ക്കുനേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. രണ്ടു കെട്ടിടങ്ങളില്‍ ബോംബ് വീണെങ്കിലും ആള്‍നാശമില്ലെന്നു മോസ്‌കോ മേയര്‍ അറിയിച്ചു. ഡ്രോണുകളുടെ സിഗ്‌നല്‍, റഷ്യന്‍ സേന ജാം ചെയ്തതോടെ ഇവ തകര്‍ന്നുവീഴുകയായിരുന്നുവെന്നു പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.മധ്യ മോസ്‌കോയിലെ കോംസോമോസ്‌കി ഹൈവേയ്ക്കു സമീപമാണ് …

മോസ്‌കോയിലും ക്രൈമിയയിലും ഡ്രോണാക്രമണം Read More

അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം

കീവ്: ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിന് 24/02/23 വെള്ളിയാഴ്ച ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് …

അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം Read More