
റിപ്പോര്‍ട്ട്
ലഹരി വിരുദ്ധ ഐക്യദാർഢ്യം; കീരംപാറ പഞ്ചായത്തിൽ മനുഷ്യ ചങ്ങല തീർത്തു
By ന്യൂസ് ഡെസ്ക്
•
October 7, 2022
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പ്രതിരോധ പരിപാടിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തു. ആന്റണി ജോൺ എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കീരംപാറ മുതല്‍ പുന്നേക്കാട് വരെയാണ് ലഹരി വിരുദ്ധ...
Read full story






