മിത്രകാല്‍’ ബജറ്റെന്ന് രാഹുല്‍;മോദിക്ക് നന്ദിപറഞ്ഞ് അമിത്ഷാ
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ”അമൃത്കാല്‍” എന്നു വിശേഷിപ്പിച്ച ബജറ്റിനെ ”മിത്രകാല്‍” എന്നാണ് രാഹുല്‍ വിളിച്ചത്. ബജറ്റിലൂടെ ചിലരുടെ സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് മാത്രമേ പ്രയോജനമുള്ളൂവെന്നും ദരിദ്രര്‍ക്കും തൊഴില്‍രഹിതര്‍ക്കുമായി ഒന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”ഒരു ശതമാനം …
മിത്രകാല്‍’ ബജറ്റെന്ന് രാഹുല്‍;മോദിക്ക് നന്ദിപറഞ്ഞ് അമിത്ഷാ Read More