കോട്ടയം മെഡിക്കല്‍ കോളജ് അപകടം : സമഗ്രാന്വേഷണം വേണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി | കോട്ടയം മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും നിജസ്ഥിതി പരിശോധിച്ച് …

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : സമഗ്രാന്വേഷണം വേണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ Read More

അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കെ സി വേണുഗോപാല്‍

കോഴിക്കോട് | അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. …

അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കെ സി വേണുഗോപാല്‍ Read More

മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25ന് തുടക്കമാവും

തിരുവനന്തപുരം: വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കരുവഞ്ചാലില്‍ തുടക്കമാവും. വന്യമൃഗങ്ങളുടെ ആക്രമത്തില്‍ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, …

മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25ന് തുടക്കമാവും Read More

പാലക്കാട് തീപാറുന്ന പ്രചരണം

പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബർ 17ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് …

പാലക്കാട് തീപാറുന്ന പ്രചരണം Read More

വേളാങ്കണ്ണി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി

ആലപ്പുഴ : അർത്തുങ്കല്‍ പള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന്പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു.വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനുള്ള തിരക്ക് പരിഗണിച്ച്‌ രണ്ട് കെ.എസ്.ആർ.ടി.സി ബസുകള്‍ ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നു. എന്നാല്‍ അതിലൊന്ന് …

വേളാങ്കണ്ണി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി Read More

അവ​ഗണന മനഃപൂർവം : വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ മുരളീധരൻ. ‘സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ട’, ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ …

അവ​ഗണന മനഃപൂർവം : വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് കെ.മുരളീധരൻ Read More

രാജ്ഘട്ട് പ്രതിഷേധത്തിന് അനുമതിയില്ല: വകവയ്ക്കാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. എന്നാല്‍, പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് സത്യഗ്രഹ കേന്ദ്രത്തിലേക്ക് …

രാജ്ഘട്ട് പ്രതിഷേധത്തിന് അനുമതിയില്ല: വകവയ്ക്കാതെ കോണ്‍ഗ്രസ് Read More

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം : റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന്മേലാണ് പൊലീസ് നടപടി. ബിജെപി നേതാവാണ് …

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം : റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു Read More

കോണ്‍ഗ്രസിന്റെ 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: കോണ്‍ഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. ഫണ്ടുശേഖരണത്തിനായുള്ള 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കമായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതിശീന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ …

കോണ്‍ഗ്രസിന്റെ 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കം Read More

മിത്രകാല്‍’ ബജറ്റെന്ന് രാഹുല്‍;മോദിക്ക് നന്ദിപറഞ്ഞ് അമിത്ഷാ

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ”അമൃത്കാല്‍” എന്നു വിശേഷിപ്പിച്ച ബജറ്റിനെ ”മിത്രകാല്‍” എന്നാണ് രാഹുല്‍ വിളിച്ചത്. ബജറ്റിലൂടെ ചിലരുടെ സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് മാത്രമേ പ്രയോജനമുള്ളൂവെന്നും ദരിദ്രര്‍ക്കും തൊഴില്‍രഹിതര്‍ക്കുമായി ഒന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”ഒരു ശതമാനം …

മിത്രകാല്‍’ ബജറ്റെന്ന് രാഹുല്‍;മോദിക്ക് നന്ദിപറഞ്ഞ് അമിത്ഷാ Read More