സെസ് ഒരു രൂപ കുറച്ചേക്കും

തിരുവനന്തപുരം: വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നാളെ ബജറ്റ് ചര്‍ച്ചാ മറുപടിവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയേക്കും.അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലുണ്ട്. …

സെസ് ഒരു രൂപ കുറച്ചേക്കും Read More

വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ 2023 ഫെബ്രുവരി 6ന് …

വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

സെസ് ഒരു രൂപ കുറച്ചേക്കും

തിരുവനന്തപുരം: വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നാളെ ബജറ്റ് ചര്‍ച്ചാ മറുപടിവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയേക്കും.അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലുണ്ട്. …

സെസ് ഒരു രൂപ കുറച്ചേക്കും Read More

സർഗസൃഷ്ടിക്ക് ലഹരി ആവശ്യമില്ല – ചിരിച്ചും ചിന്തിപ്പിച്ചും ‘സിനിമയും എഴുത്തും’ ചർച്ച

സർഗസൃഷ്ടികൾ രൂപപ്പെടുന്നതിന് ലഹരി ആവശ്യമില്ലെന്ന സന്ദേശം മുന്നോട്ട് വെച്ച് ‘സിനിമയും എഴുത്തും’ ചർച്ച. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് ചർച്ച നടന്നത്. ആശയം മുന്നോട്ടുവെച്ച കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ അഭിപ്രായത്തോട് മറ്റുള്ളവരും യോജിച്ചു. സർഗാത്മകത നിറഞ്ഞ സിനിമകൾ ജനിക്കണമെങ്കിൽ ആത്യന്തികമായി വേണ്ടത് സ്വബോധത്തോടെയുള്ള ചിന്തകളാണെന്നും ഗണേഷ് …

സർഗസൃഷ്ടിക്ക് ലഹരി ആവശ്യമില്ല – ചിരിച്ചും ചിന്തിപ്പിച്ചും ‘സിനിമയും എഴുത്തും’ ചർച്ച Read More

കോഴിക്കോട്: കിഫ്ബി വഴി പൂർത്തീകരിച്ചത് 1000 കോടി രൂപയുടെ പദ്ധതികൾ: മന്ത്രി മുഹമ്മദ് റിയാസ്

5544 കോടിയുടെ പ്രവൃത്തികൾ പുരോഗതിയിൽ തിരുവനന്തപുരം : കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരം കോടിയോളം രൂപ ചെലവഴിക്കപ്പെട്ട മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് സമ്മാനിച്ചിട്ടുണ്ടെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. 178 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവൃത്തികളാണ് …

കോഴിക്കോട്: കിഫ്ബി വഴി പൂർത്തീകരിച്ചത് 1000 കോടി രൂപയുടെ പദ്ധതികൾ: മന്ത്രി മുഹമ്മദ് റിയാസ് Read More

ആന്റണി രാജു ഗതാഗത മന്ത്രിയാകും, ശശീന്ദ്രന് വനം

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് നല്‍കി. രണ്ടര വര്‍ഷത്തിന് ശേഷം വകുപ്പ് കെബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ എന്‍സിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രന്‍ വനം …

ആന്റണി രാജു ഗതാഗത മന്ത്രിയാകും, ശശീന്ദ്രന് വനം Read More

പ്രിയ നേതാവിന് പ്രണാമം

കേരളത്തിന്റെ പ്രിയ നേതാവ് ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗം സിനിമ മേഖലയിലെ പ്രമുഖരെ ഏറെ വേദനിപ്പിച്ചു. സംഭവബഹുലമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഓരോ പൊളിറ്റിക്സ് വിദ്യാർഥികൾക്കും ഒരു പാഠപുസ്തകമാണ്.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ മരണവാർത്ത മകൻ കെ ബി ഗണേഷ് കുമാർ …

പ്രിയ നേതാവിന് പ്രണാമം Read More

പത്തനാപുരം പുകയുന്നു , സി പി ഐ യും ഗണേഷ് കുമാറും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തേക്ക്, യോഗത്തിൽ വാക്പോര്

പത്തനാപുരം: പത്തനാപുരം നിയോജക മണ്ഡലത്തിൽ എൽ ഡി എഫിനകത്ത് അസ്വാരസ്യങ്ങൾ പുകയുന്നു. 01/04/21വ്യാഴാഴ്ച ചേർന്ന എല്‍ഡിഎഫ് പത്തനാപുരം മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയും സിപിഐ നേതാക്കളും തമ്മില്‍ പരസ്യമായ വാക്കേറ്റമുണ്ടായി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് സംഭവം. …

പത്തനാപുരം പുകയുന്നു , സി പി ഐ യും ഗണേഷ് കുമാറും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തേക്ക്, യോഗത്തിൽ വാക്പോര് Read More