സാംസ്‌കാരിക നിലയത്തിന് മന്ത്രി പി. പ്രസാദ് ശിലയിട്ടു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലാര്‍ ഗ്രാമപഞ്ചായത്തിലെ കഴുന്നാരം കോളനിയില്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.  സാംസ്‌കാരിക നിലയവും  മറ്റ് …

സാംസ്‌കാരിക നിലയത്തിന് മന്ത്രി പി. പ്രസാദ് ശിലയിട്ടു Read More