തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാന ബി ജെ പിയിലെ ശീതയുദ്ധങ്ങൾ കൂടുതൽ തീവ്രമാകുന്നതായി റിപ്പോര്‍ട്ട്. ഇരു ചേരിയിൽ നിൽക്കുന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും പുതിയ പോർമുഖം തുറന്നത്...
Read full story