കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബേറ്
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബെറിഞ്ഞു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി വീടിന്‍റെ ജനല്‍ അടിച്ച് തകര്‍ത്തശേഷം വീടിനകത്തേക്ക് ബോംബെറിയുകയായിരുന്നു. ഷിജുവിന്റെ ഒരു …
കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബേറ് Read More