തലസ്ഥാനത്തെ സപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസ് പരിശോധന, വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ സപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. 21/04/21 ബുധനാഴ്ച നടന്ന പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട് . വലിയതുറയിലേയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്റ്റോക്കിൽപ്പെടാത്ത പല …

തലസ്ഥാനത്തെ സപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസ് പരിശോധന, വ്യാപക ക്രമക്കേടുകൾ കണ്ടെത്തി Read More