
റിപ്പോര്‍ട്ട്
പുനർഗേഹം പദ്ധതി; 250 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കൂടെ സുരക്ഷിത ഭവനങ്ങളിലേക്ക്
By ന്യൂസ് ഡെസ്ക്
•
March 7, 2022
തീരദേശത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ 250 ഭവനങ്ങൾ കൂടെ 8.03.2022ന് കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാൻ സ്മാരക അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം...
Read full story

