മലപ്പുറം: അംഗീകാര നിറവില്‍ വേട്ടേക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം

മലപ്പുറം: നഗരകുടുംബരോഗ്യകേന്ദ്രങ്ങളുടെ വിഭാഗത്തില്‍ സംസ്ഥാന കായകല്‍പ് അവാര്‍ഡ് ഒന്നാം സ്ഥാനം  മഞ്ചേരി വേട്ടേക്കോട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കരസ്ഥമാക്കി. 92.9 ശതമാനം മാര്‍ക്കോടെയാണ് വേട്ടേക്കോട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയത്. ആരോഗ്യ വകുപ്പ് മന്ത്രി …

മലപ്പുറം: അംഗീകാര നിറവില്‍ വേട്ടേക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം Read More