
‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്
പയ്യന്നൂര്‍: നാളിതുവരെ ബിജു എന്ന മറ്റൊരാളായി വോട്ടുരേഖപ്പെടുത്തിയ പയ്യന്നൂർ സ്വദേശി കാവ്യ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം ഐഡന്റിറ്റിയില്‍ വോട്ടു രേഖപ്പെടുത്തി. ട്രാന്‍സ് ജെന്‍ഡര്‍ എന്ന് രേഖകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതോടെയാണ് കാവ്യ താനിഷ്ടപ്പെടുന്ന സ്വത്വത്തില്‍ വോട്ടു രേഖപ്പെടുത്തിയത്. മുൻപ് ബിജു …
‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട് Read More