കോടതി വളപ്പില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോടതി വളപ്പില്‍ വെച്ച് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. കോയമ്പത്തൂര്‍ ജില്ലാ കോടതിക്ക് മുന്നില്‍ വെച്ചാണ് കവിതയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ കവിതയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും …
കോടതി വളപ്പില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം Read More