കാ​വ​നാ​ട് ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

കൊ​ല്ലം: കാ​വ​നാ​ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. മു​ക്കാ​ട് കാ​യ​ലി​ൽ ന​ങ്കൂ​ര​മി​ട്ട് കി​ട​ന്ന ര​ണ്ട് ബോ​ട്ടു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്നും തീ ​പ​ട​ർ​ന്ന​താ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന്ധ്ര …

കാ​വ​നാ​ട് ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു Read More

മലപ്പുറം വെളിയങ്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പൊന്നാനി: മലപ്പുറം വെളിയങ്കോട് അയ്യോട്ടിചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ഇതിനിടെ ഇവരുടെ രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് ആംബുലൻസുകളും അപകടത്തിൽപ്പെട്ടു. പൊന്നാനി സർക്കാർ …

മലപ്പുറം വെളിയങ്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More