കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഓഗസ്റ്റ് 01മുതൽ രണ്ട് പുതിയ പരിപാടികൾ ആരംഭിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള കുട്ടികളുടെ സ്‌പോക്കൺ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിലും അക്കാദമിക തലത്തിലും ഇംഗ്ലീഷ് ഭാഷാ...
Read full storyTag: kavalam sreekumar
ആരും പ്രവചിക്കാത്ത കൊറോണ രോഗ വൈറസിന്റെ വ്യാപനം പോലെയാണ് കൊറോണയ്ക്കു ശേഷമുള്ള കാലത്തെക്കുറിച്ചുള്ള പ്രവചനമോ, സങ്കല്‍പ്പമോ പോലും. യാഥാര്‍ഥ്യം എന്തായിരിക്കുമെന്ന് കണ്ടറിയണം. കാരണം, അങ്ങനെയാണ്, മനുഷ്യരുടെ വലിയ ആസൂത്രണങ്ങളെ കൃത്യമായി നിര്‍വചിക്കാനാവാത്ത ശക്തി-പ്രകൃതിയെന്നോ, ദൈവമെന്നോ,...
Read full story



