ഫ്‌ളാറ്റ്‌ തട്ടിപ്പുകേസില്‍ ഹീരാ ബാബുവിന്‍റെ ജാമ്യം റദ്ദാക്കി

കൊച്ചി: ഫ്‌ളാറ്റ് ‌തട്ടിപ്പുകേസില്‍ പ്രതിയായ ഹീര കണ്‍സ്‌ട്രക്ഷന്‍സ്‌ എംഡി ഹീരാബാബുവിന്‍റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ്‌ കോടതിയുടെ നടപടി. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചായിരുന്നു പ്രതിക്ക്‌ കോടതി ജാമ്യം അനുവദിച്ചിരുന്നത്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ‌ …

ഫ്‌ളാറ്റ്‌ തട്ടിപ്പുകേസില്‍ ഹീരാ ബാബുവിന്‍റെ ജാമ്യം റദ്ദാക്കി Read More