സൗദിയില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു
മലപ്പുറം: സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ മലപ്പുറം പെരിന്തല്‍മണ്ണ കട്ടൂപ്പാറ സ്വദേശി കുത്തേറ്റു മരിച്ചു. ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ സ്വയം കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചനിലയില്‍ കണ്ടെത്തി.ചെറുകര കട്ടൂപ്പാറ പൊരുതിയില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) ആണ് ഞായറാഴ്ച ഉച്ചക്ക് ഉറക്കത്തില്‍ …
സൗദിയില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു Read More