വിവാഹനിശ്ചയ ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കാട്ടായിക്കോണം: വിവാഹനിശ്ചയ ദിനത്തിൽ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പിറ്റേന്നു പുലര്‍ച്ചെ മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്. 18.1.2021 തിങ്കളാഴ്ച വൈകിട്ട് കാട്ടായിക്കോണത്തിനു സമീപം നരിക്കലിലാണ് അപകടം നടന്നത്. …

വിവാഹനിശ്ചയ ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു Read More