സര്‍ക്കാര്‍ ആശുപത്രികളില്‍ പള്‍സ് ഓക്‌സ് മീറ്ററും N95 മാസ്‌ക്കുകളും വിതരണം ചെയ്‌തു
കട്ടപ്പന: NGO യൂണിയന്‍ കട്ടപ്പന ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ സര്‍ക്കാരാശുപത്രികളില്‍ പള്‍സ് ഓക്‌സി മീറ്ററും, N95 മാസ്‌ക്കുകളും വിതരണം ചെയ്‌തു. കട്ടപ്പന താലൂക്ക് ആശുപത്രി, കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം, വാഴവര അര്‍ബന്‍ പി.എച്ച് സി. വണ്ടന്മേട് പിഎച്ച്‌സി, ഇരട്ടയാര്‍ …
സര്‍ക്കാര്‍ ആശുപത്രികളില്‍ പള്‍സ് ഓക്‌സ് മീറ്ററും N95 മാസ്‌ക്കുകളും വിതരണം ചെയ്‌തു Read More