നിരവധി കേസുകളില്‍ പ്രതിയായ കളളനെ നാട്ടുകാര്‍ പിടിച്ച പോലീസിലേല്‍പ്പിച്ചു.
കറ്റാനം : ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ച കളളന്‍ പിടിയിലായി. ഭരണിക്കാവ് പളളിക്കല്‍ നടുവിലേമുറി നന്ദനം വീട്ടില്‍ മധുസൂദനന്‍പിളള (52) ആണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 2022 മാര്‍ച്ച് 20 ഞായറാഴ്‌ച രാത്രി 12 മണിക്ക് വാത്തിക്കുളം നെടുങ്കയില്‍ ശ്രീകുരുംഭ …
നിരവധി കേസുകളില്‍ പ്രതിയായ കളളനെ നാട്ടുകാര്‍ പിടിച്ച പോലീസിലേല്‍പ്പിച്ചു. Read More