ലഹരി വിരുദ്ധ യജ്ഞത്തില്‍ പങ്കാളിയാകാം, കാട്ടാല്‍ എഡ്യൂകെയര്‍ ആപ്പിലൂടെ

**കാട്ടാക്കട മണ്ഡലത്തില്‍ 1500 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന മാസ് ഡ്രില്‍ ഒക്ടോബര്‍ രണ്ടിന് ലഹരി ഉപയോഗം, വില്‍പ്പന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ഒരു ക്ലിക്കിലൂടെ അധികാരികളെ അറിയിക്കാം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭാസ സൗഹൃദ പദ്ധതി …

ലഹരി വിരുദ്ധ യജ്ഞത്തില്‍ പങ്കാളിയാകാം, കാട്ടാല്‍ എഡ്യൂകെയര്‍ ആപ്പിലൂടെ Read More

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ: മന്ത്രി ആന്റണി രാജു

കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ  എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച്  പിതാവിനെ മർദ്ദിച്ചസംഭവത്തിൽ ഉത്തരവാദികളായ  4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി  സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാകട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ …

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ: മന്ത്രി ആന്റണി രാജു Read More

ഊർജ്ജനസംരക്ഷണ അവാർഡ് ദ്വദിന സെൻസിറ്റൈസേഷൻ പരിപാടി

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഊർജ്ജരസംരക്ഷണ അവാർഡിനെക്കുറിച്ച് സ്ഥാപനങ്ങൾ / വ്യവസായങ്ങൾ എന്നിവർക്ക് അറിവ് പകരുന്നതിനായി എനർജി  മാനേജ്‌മെന്റ് സെന്റർ ദ്വിദ്വിന സെൻസിറ്റൈസേഷൻ പരിപാടി ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഊർജ്ജസംരക്ഷണ അവാർഡ് കരസ്ഥമാക്കിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, അവാർഡിനർഹമായ മാതൃകകൾ പരിപാടിയിൽ അവതരിപ്പിച്ചു. 26,27 …

ഊർജ്ജനസംരക്ഷണ അവാർഡ് ദ്വദിന സെൻസിറ്റൈസേഷൻ പരിപാടി Read More

മാതൃകയായി ഗോവിന്ദൻ മേസ്തിരി; ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി മുഖ്യമന്ത്രി ഏറ്റുവാങ്ങി

ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശി ഗോവിന്ദൻ മേസ്തിരിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരേഖകൾ ഏറ്റുവാങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ …

മാതൃകയായി ഗോവിന്ദൻ മേസ്തിരി; ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി മുഖ്യമന്ത്രി ഏറ്റുവാങ്ങി Read More

കാട്ടാക്കട സ്വദേശി ഗായത്രിയെകൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ കുറ്റപത്രം നൽകി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് കൊലപ്പെടുത്തിയത്. പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയാണ് കുറ്റപത്രം നൽകിയത്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക് …

കാട്ടാക്കട സ്വദേശി ഗായത്രിയെകൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More

ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്

**നവീകരിച്ച കാട്ടാക്കട ആമച്ചൽ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡ് നാടിനു സമർപ്പിച്ചു  ദേശീയപാതാ വികസന പദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്.സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കൽ …

ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ് Read More

കൊലക്കേസ് പ്രതി കാറിടിച്ച് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ 3 പേരെ കസ്റ്റഡിയിൽ എടുത്തു. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്. 31/03/22 ബുധനാഴ്ച രാത്രിയാണ് …

കൊലക്കേസ് പ്രതി കാറിടിച്ച് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ് Read More

‘ജലസമൃദ്ധി പദ്ധതി’ ഫലം കണ്ടു ; കാട്ടാക്കട മണ്ഡലത്തിൽ ഭൂഗർഭജലനിരപ്പ് ഉയർന്നു

അമിത ജലചൂഷണത്തിന്റെ ദുരിതത്തിൽ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കിവരുന്ന ‘ജലസമൃദ്ധി പദ്ധതി’ ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോൾ. നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടർന്ന് ഭൂഗർഭ ജലനിരപ്പ് സെമി ക്രിട്ടിക്കൽ അവസ്ഥയിലായിരുന്ന നേമം ബ്ലോക്ക്, ജലനിരപ്പ് മെച്ചപ്പെടുത്തി …

‘ജലസമൃദ്ധി പദ്ധതി’ ഫലം കണ്ടു ; കാട്ടാക്കട മണ്ഡലത്തിൽ ഭൂഗർഭജലനിരപ്പ് ഉയർന്നു Read More

സാനിറ്റൈസര്‍ കുടിച്ച വയോധികന്‍ മരിച്ചു

കാട്ടാക്കട : മദ്യത്തിന്‌ പകരം സ്ഥിരമായി സാനിറ്റൈസര്‍ കുടിച്ചുവന്ന വയോധികന്‍ മരിച്ചു. പേയാട്‌ അമ്പരന്‍കോട്‌ പരമേശ്വരവിലാസത്തില്‍ മോഹനന്‍ നായര്‍ (60) ആണ്‌ മരിച്ചത്‌. സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനന്‍ നായരെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2021 നവംബര്‍ …

സാനിറ്റൈസര്‍ കുടിച്ച വയോധികന്‍ മരിച്ചു Read More

മഴക്കെടുതി: ജില്ലയില്‍ ഏഴ് ക്യാമ്പുകളിലായി 327 പേര്‍

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 327 പേര്‍. 110 കുടുംബങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ഓരോ ക്യാമ്പുകളും കാട്ടാക്കട താലൂക്കില്‍ രണ്ടും നെടുമങ്ങാട് താലൂക്കില്‍ …

മഴക്കെടുതി: ജില്ലയില്‍ ഏഴ് ക്യാമ്പുകളിലായി 327 പേര്‍ Read More