ഭുവനേശ്വർ: സുപ്രസിദ്ധ ഒഡീസി നർത്തകി ലക്ഷ്മിപ്രിയ മോഹൻപാത്ര അന്തരിച്ചു
ഭുവനേശ്വർ: ഇതിഹാസ ക്ലാസിക്കൽ നർത്തകി കേലുചരൻ മോഹൻപാത്രയുടെ ഭാര്യയും പ്രശസ്ത ഒഡീസി നർത്തകിയുമായ ലക്ഷ്മിപ്രിയ മോഹൻപാത്ര വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. 86 വയസ്സായിരുന്നു. 20/03/21 ശനിയാഴ്ച രാത്രി 11.20 ഓടെയാണ് മോഹൻപാത്ര വസതിയിൽ വച്ച് അന്തരിച്ചത്. മകൾ രതികാന്ത …
ഭുവനേശ്വർ: സുപ്രസിദ്ധ ഒഡീസി നർത്തകി ലക്ഷ്മിപ്രിയ മോഹൻപാത്ര അന്തരിച്ചു Read More