കതിരൂര്‍ മനോജ് വധക്കേസിൽ യു.എ.പി.എ ചോദ്യം ചെയ്ത് പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി തള്ളി ഹൈക്കോടതി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ ഹരജി തള്ളി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയാണ് ജയരാജന്‍. സി.ബി.ഐ ആണ് പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. കേസിലെ …

കതിരൂര്‍ മനോജ് വധക്കേസിൽ യു.എ.പി.എ ചോദ്യം ചെയ്ത് പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി തള്ളി ഹൈക്കോടതി Read More