മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പുത്തൻതോപ്പിൽ കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ചയുവതിയുടെ പിതാവ്
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛൻ പ്രമോദ് രംഗത്ത്. 2023 മെയ് 16 ന് വൈകിട്ട് ശുചിമുറിയിൽ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും …
മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പുത്തൻതോപ്പിൽ കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ചയുവതിയുടെ പിതാവ് Read More