ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെ പിടികൂടി
.ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരർ പിടിയില്‍. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം നടത്തിയ ഓപ്പറേഷനില്‍ അബ്ദുള്‍ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.പൂഞ്ച് സെക്ടറില്‍ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും …
ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെ പിടികൂടി Read More