ജനിച്ചിട്ട് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുകണ്ടാമൃഗം വെള്ളത്തിലൊഴുകി പോയി. ഒഴുക്കില്‍പെട്ട കുഞ്ഞിനെ ചങ്ങാടത്തിലിരുന്ന വലിച്ച് കരകയറ്റി.

കസിരംഗ: കസിരംഗ ദേശീയോദ്യാനം പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ ഒഴുകിപ്പോയ കണ്ടാമൃഗത്തിന്റെ കുഞ്ഞിനെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് കണ്ടാമൃഗം ഒഴുകിപ്പോകുന്നത് കണ്ടത്. നാലു ദിവസം പ്രായമേ കണ്ടാമൃഗത്തിനുള്ളൂ. എത്രയും പെട്ടെന്ന് അമ്മയെ കണ്ടെത്തി അമ്മയുടെ അടുത്തെത്തിക്കാന്‍ കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു. ജൂലൈ …

ജനിച്ചിട്ട് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുകണ്ടാമൃഗം വെള്ളത്തിലൊഴുകി പോയി. ഒഴുക്കില്‍പെട്ട കുഞ്ഞിനെ ചങ്ങാടത്തിലിരുന്ന വലിച്ച് കരകയറ്റി. Read More

പ്രളയം അതിജീവിച്ചെത്തി, റോഡില്‍ തളര്‍ന്നുറങ്ങി കാണ്ടാമൃഗം: വൈറലായി വീഡിയോ

കാസിരംഗ: പ്രളയക്കെടുതി രൂക്ഷമായ അസമില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ കാസിരംഗ ദേശീയ പാര്‍ക്കിലെ പ്രളയ ജലത്തില്‍ നിന്ന് നീന്തിയെത്തിയ കാണ്ടാമൃഗം ദേശീയപാതയില്‍ തളര്‍ന്ന് കിടന്ന് ഉറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാണ്ടാമൃഗത്തിന് ശല്യമാകാത്ത വിധത്തില്‍ …

പ്രളയം അതിജീവിച്ചെത്തി, റോഡില്‍ തളര്‍ന്നുറങ്ങി കാണ്ടാമൃഗം: വൈറലായി വീഡിയോ Read More