കാശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു
ശ്രീനഗര്‍ ഒക്ടോബര്‍ 14: കാശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ പത്ത് ആഴ്ചയായി താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തിങ്കളാഴ്ച പുനഃസ്ഥാപിക്കും. അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 മുതല്‍, സംസ്ഥാനത്തെ …
കാശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു Read More