എക്‌സൈസ് റേഞ്ച് ആപ്പീസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായിരുന്ന വിദേശമദ്യം വിറ്റു കാശാക്കിയത് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട്: എക്‌സൈസ് റേഞ്ച് ഓഫീസില്‍ തുള്ളിയായി സൂക്ഷിച്ചിരുന്ന വിദേശമദ്യം ഒന്നാം ലോക്ഡൗണ്‍ സമയത്ത് വിറ്റു കാശാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ തൊണ്ടിമുതലായി സൂക്ഷിച്ചുവച്ചിരുന്ന അനധികൃത വിദേശമദ്യം അപ്രത്യക്ഷമായ സംഭവമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കാസര്‍കോട് വിജിലന്‍സ് …

എക്‌സൈസ് റേഞ്ച് ആപ്പീസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായിരുന്ന വിദേശമദ്യം വിറ്റു കാശാക്കിയത് അന്വേഷണം ആരംഭിച്ചു. Read More

യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു; സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: അസര്‍ നമസ്‌കാരത്തിന് മുറിയില്‍കയറി കതകടച്ച യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ചിത്താരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്ന റഫിയത്ത്(24) ആണ് മരിച്ചത്. മുക്കൂട് സ്വദേശി ഇസ്മയിലാണ് ഭര്‍ത്താവ്. ഇദ്ദേഹവുമായ പിണങ്ങിയ യുവതി സ്വന്തം വീട്ടില്‍വന്ന് കഴിയുകയായിരുന്നു. നോമ്പ് …

യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു; സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി Read More

സൗഹൃദങ്ങള്‍ ലോക് ഡൗണില്‍ മുറിഞ്ഞു; കൗമാരക്കാരന്‍ ആത്മഹത്യയില്‍ അഭയം തേടി

കാസര്‍ഗോഡ്: ലോക് ഡൗണ്‍ സൗഹൃദങ്ങളെ വേര്‍പിരിച്ചു. ഇഷ്ടമുള്ളവരെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ വന്ന 16 കാരന്‍ ആത്മഹത്യയില്‍ അഭയം തേടി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കേ കുമാരകൊച്ചി സ്വദേശി സുബാഷിന്റെ മകന്‍ അഭിലാഷാണ് വിഷം അകത്തുചെന്ന് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് …

സൗഹൃദങ്ങള്‍ ലോക് ഡൗണില്‍ മുറിഞ്ഞു; കൗമാരക്കാരന്‍ ആത്മഹത്യയില്‍ അഭയം തേടി Read More