വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനനാരംഭിക്കാം

കാസർകോഡ്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച്, പരിശീലന കേന്ദ്രത്തിലെ ആകെ സീറ്റിന്റെ 50 ശതമാനം പേരെ ഉള്‍ക്കൊള്ളിച്ച്, പരമാവധി 100 പേരില്‍ കൂടാതെ കോവിഡ് ചട്ടം പാലിച്ചു കൊണ്ട് പരിശീലന പരിപാടികള്‍ നടത്താന്‍ ജില്ലാതല …

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനനാരംഭിക്കാം Read More

ദൃശ്യ ശ്രാവ്യ പരസ്യത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കാസർകോഡ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ സന്ദേശങ്ങള്‍ പരസ്യമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, ബി എസ് എന്‍ എല്‍ എന്നിവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അതത് ഏജന്‍സികളില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പരസ്യത്തിന്റെ ഉള്ളടക്കം …

ദൃശ്യ ശ്രാവ്യ പരസ്യത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം Read More

സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയാന്‍

കാസർകോഡ്: സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുന്നവര്‍ അവര്‍ ഏത് പഞ്ചായത്ത്, ഏത് വാര്‍ഡ്, ഏത് പോളിങ് സ്‌റ്റേഷന്‍, വോട്ടര്‍പട്ടികയിലെ ക്രമ നമ്പര്‍ എന്നീ കര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ സ്‌പെഷ്യല്‍ …

സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയാന്‍ Read More

കോവിഡിനെതിരെയുള്ള പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: കാസര്‍കോട് ജില്ലാ കളക്ടര്‍

കാസർകോഡ്: കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കോവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ സഹകരണം കൊണ്ട് …

കോവിഡിനെതിരെയുള്ള പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: കാസര്‍കോട് ജില്ലാ കളക്ടര്‍ Read More

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി.

കാസര്‍കോട്‌: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക തലത്തില്‍ പോലും യാതൊരു ധാരണയും ഇല്ലെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യൂഡിഎഫ്‌ ഒറ്റക്കെട്ടാണ്‌ . സഖ്യം വേണ്ടെന്നാണ്‌ മുന്നണി തീരുമാനം. പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രതികരണത്തെക്കുറിച്ച്‌ അറിയില്ലെന്നും ഉമ്മന്‍ …

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി. Read More

സീറ്റൊഴിവ്

കാസർകോഡ്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള  അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടാതെ  എം.കോം ഫിനാന്‍സ് …

സീറ്റൊഴിവ് Read More

ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റൊഴിവ്

കാസർകോഡ്: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിനകം കേളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 04998272670

ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റൊഴിവ് Read More

കാസര്‍കോട് ഗവ. കോളേജിലെ സ്ട്രോംഗ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു കാസര്‍കോട്  ഗവ കോളേജിലെ സ്ട്രോംഗ് റൂം സന്ദര്‍ശിച്ച്,സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍  നല്‍കി. തെരഞ്ഞെടുപ്പിന് ശേഷം, കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും …

കാസര്‍കോട് ഗവ. കോളേജിലെ സ്ട്രോംഗ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി Read More

ബാലവേല: കര്‍ശന നടപടി സ്വീകരിക്കും

കാസര്‍കോട്: ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശിശു ക്ഷേമ സമിതി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരികയും അന്തര്‍ സംസ്ഥാന ട്രെയിന്‍-ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തതോടെ ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി കടുപ്പിക്കുന്നത്. ബാലവേലയ്‌ക്കെതിരെ …

ബാലവേല: കര്‍ശന നടപടി സ്വീകരിക്കും Read More