മെയ് 30 വരെ അഞ്ച് ദിനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട് | സംസ്ഥാനത്ത് ഈ മാസം 30 വരെ അഞ്ച് ദിനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (മെയ് 26)11 ജില്ലകളില്‍ അതിതീവ്രമഴ തുടരുകയാണ്. നാളെ മൂന്ന് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, …

മെയ് 30 വരെ അഞ്ച് ദിനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് Read More

കാസർകോട് സിപിഐഎം ഏരിയ കമ്മിറ്റി അംഗം സുജിത്ത് കൊടക്കാടിനെതിരെ ലൈംഗിക പീഡന പരാതി

.കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്ത് കൊടക്കാടിനെ പുറത്താക്കി. …

കാസർകോട് സിപിഐഎം ഏരിയ കമ്മിറ്റി അംഗം സുജിത്ത് കൊടക്കാടിനെതിരെ ലൈംഗിക പീഡന പരാതി Read More

ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി

കാസർഗോഡ് : ഇളനീരില്‍നിന്നു വൈൻ നിർമിക്കുന്നതിനായി ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി.വെസ്റ്റ് എളേരി ഭീമനടിയിലെ സെബാസ്റ്റ്യൻ പി. അഗസ്റ്റിനാണ് ഇളനീരും പഴങ്ങളും ഉപയോഗിച്ചു വൈൻ നിർമിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള സർക്കാർ അനുമതി ലഭിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ …

ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി Read More

നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും

കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ …

നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും Read More

ടാറ്റാ ഗ്രൂപ്പ് ആശുപത്രി പ്രവർത്തനരഹിതം. ഡോക്ടർമാരും ജീവനക്കാരുമില്ല. നിയമനം വൈകുന്നതിന് പിന്നിൽ സർക്കാരിൻ്റെ അനാസ്ഥയെന്ന് ആരോപണം

കാസര്‍കോട്: കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ ഗ്രൂപ്പ് കോടികൾ ചെലവഴിച്ച് അടിയന്തിരമായി കോവിഡ് ആശുപത്രി നിർമിച്ച് നൽകിയെങ്കിലും വാഗ്ദാനമനുസരിച്ച് ജീവനക്കാരെ നിയമിക്കാതെ സർക്കാർ അലംഭാവം പുലർത്തുകയാണെന്ന് പരാതി. ടാറ്റാ ഗ്രൂപ്പ് കട്ടിൽ അടക്കുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ആശുപത്രി പ്രവർത്തിക്കാനാവശ്യമായ നടപടികൾ …

ടാറ്റാ ഗ്രൂപ്പ് ആശുപത്രി പ്രവർത്തനരഹിതം. ഡോക്ടർമാരും ജീവനക്കാരുമില്ല. നിയമനം വൈകുന്നതിന് പിന്നിൽ സർക്കാരിൻ്റെ അനാസ്ഥയെന്ന് ആരോപണം Read More

കാസര്‍കോട് കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ സിഎച്ച്‌സിക്ക് തെര്‍മല്‍സ്‌ക്കാനറും പള്‍സ് ഓക്‌സി മീറ്ററും നല്‍കി

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമ്പള സിഎച്‌സിയിലേക്ക് കാസര്‍കോട് റോട്ടറി ക്ലബ് ഉപകരണങ്ങള്‍ നല്‍കി. കോവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് അത്യാവശ്യമായ തെര്‍മല്‍ സ്‌കാനര്‍, പള്‍സ് ഓസിമിറ്റര്‍,ഫേസ് ഷീല്‍ഡ് എന്നിവയാണ് കൈമാറിയത്. കാസര്‍കോട് ജനറല്‍ ആശുപത്രി, കുമ്പള, മംഗല്‍പ്പാടി …

കാസര്‍കോട് കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ സിഎച്ച്‌സിക്ക് തെര്‍മല്‍സ്‌ക്കാനറും പള്‍സ് ഓക്‌സി മീറ്ററും നല്‍കി Read More

ചീമേനി തുറന്ന ജയിലിലെ പെട്രോള്‍ പമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : ചീമേനി തുറന്ന ജയിലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ നിര്‍മ്മിച്ച പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം മുഖ്യമ{ന്തി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു..ഇതോടൊപ്പം ജയിലില്‍ പുതുതായി നിര്‍മ്മിച്ച ഭരണ കാര്യാലയത്തിന്റെ ഉദ്ഘാടനവും രാജഗോപാലന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് …

ചീമേനി തുറന്ന ജയിലിലെ പെട്രോള്‍ പമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More