കാസർകോഡ് ജില്ലാ ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കാന്‍ നിര്‍ദ്ദേശം

കാസർകോഡ്: കാഞ്ഞങ്ങാട് ജില്ലാ  ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള പ്രോപ്പോസല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്  ( ആരോഗ്യം) ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനായി ജില്ലാ ആശുപത്രിയിലെ കേസുകള്‍ നീലേശ്വരം,പെരിയ എിവിടങ്ങളിലെ ആശുപത്രിയിലേക്ക് …

കാസർകോഡ് ജില്ലാ ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കാന്‍ നിര്‍ദ്ദേശം Read More

വയോജന ക്ഷേമ കോള്‍ സെന്റര്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട് : കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നത്തിന്റെ ഭാഗമായി റിവേഴ്സ് ക്വാറന്റൈനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, ടെലി മെഡിസിന്‍ സേവനങ്ങള്‍, ആരോഗ്യ സുരക്ഷ എന്നിവ  ഉറപ്പുവരുത്താനായി കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍  ജില്ലാ വയോക്ഷേമ കോള്‍ സെന്റര്‍ …

വയോജന ക്ഷേമ കോള്‍ സെന്റര്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More

കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖല മികച്ച ഗുണനിലവാരത്തിലേക്ക് ആരോഗ്യ മന്ത്രി

കാസര്‍കോട്: ജില്ലയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന  ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികളിലൂടെ പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും  ചികിത്സ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഇതിലൂടെ ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുകയാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. …

കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖല മികച്ച ഗുണനിലവാരത്തിലേക്ക് ആരോഗ്യ മന്ത്രി Read More

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി ഈ മാസം 9 ന് സർക്കാറിന് കൈമാറും

കാസർകോട്: ജില്ലയിൽ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളിൽ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വീഡിയോ …

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി ഈ മാസം 9 ന് സർക്കാറിന് കൈമാറും Read More

സുഭിക്ഷ കേരളം കാസര്‍കോട് ജില്ലാതല ഡോക്യൂമേന്റേഷന്‍: ഉദ്യോഗസ്ഥസംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: സുഭിക്ഷ കേരളം പദ്ധതി ജില്ലാതല ഡോക്യുമെന്റേഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിച്ചു. സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി. തമ്പാന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ടെക്‌നിക്കല്‍ കൃഷി അസിസ്റ്റന്റ് കെ. എന്‍ ജ്യോതികുമാരി, ബ്ലോക്ക് പഞ്ചായത്ത് …

സുഭിക്ഷ കേരളം കാസര്‍കോട് ജില്ലാതല ഡോക്യൂമേന്റേഷന്‍: ഉദ്യോഗസ്ഥസംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു Read More

സുഭിക്ഷ കേരളം പദ്ധതി:കാസര്‍കോട് ജില്ലാതല ഡോക്യൂമെന്റേഷന് തുടക്കമായി

കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഡോക്യൂമെന്റേഷന്‍ നീലേശ്വരം കടിഞ്ഞിമൂലയില്‍ ആരംഭിച്ചു. ഡോക്യൂമെന്റേഷന്‍ സിപി സി ആര്‍ ഐ പ്രിന്‍സിപ്പല്‍  സയന്റിസ്റ്റ് ഡോ സി തമ്പാന്റെ നേതൃത്വത്തില്‍ കൃഷി ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ്  തയ്യറാക്കുന്നത്. തരിശ് നിലങ്ങളിലെ കൃഷിയുടെ സാധ്യതയും ഈ …

സുഭിക്ഷ കേരളം പദ്ധതി:കാസര്‍കോട് ജില്ലാതല ഡോക്യൂമെന്റേഷന് തുടക്കമായി Read More

കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി കുടുംബശ്രീ

കാസര്‍കോട് : കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി സജീവമായി കുടുംബശ്രീ. കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്ക്കെത്തുന്നത്. മികവുറ്റ വെണ്ടയും വെള്ളരിയും പാവലുമെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് നാട്ടു ചന്തകള്‍.  സാമ്പാറിലും അവിയലിലും തീയ്യലിലും പച്ചടിയിലുമെല്ലാം …

കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി കുടുംബശ്രീ Read More

കാസര്‍കോട് കൊറോണ കണ്‍ട്രോള്‍ സെല്‍ റവന്യു മന്ത്രി സന്ദര്‍ശിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ചെമ്മട്ടം  വയല്‍ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കണ്‍ട്രോള്‍ സെല്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡി സജിത് ബാബു, സബ് കളക്ടര്‍ …

കാസര്‍കോട് കൊറോണ കണ്‍ട്രോള്‍ സെല്‍ റവന്യു മന്ത്രി സന്ദര്‍ശിച്ചു Read More

ചിങ്ങം പിറന്നു; കാസര്‍കോട് ജില്ലയ്ക്ക് സമ്മാനം 68.06 കോടി രൂപയുടെ പദ്ധതികള്‍

കാസര്‍കോട്: കൊല്ലവര്‍ഷ ആരംഭദിനമായ ചിങ്ങം ഒന്നിന് ജില്ലയ്ക്ക് 68.06 കോടി രൂപയുടെ പദ്ധതികള്‍ ലഭിച്ചു. ഇതില്‍ ചിലപദ്ധതികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനത്തിനും മറ്റുചിലതിന്റെ ശിലാസ്ഥാപനവും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് …

ചിങ്ങം പിറന്നു; കാസര്‍കോട് ജില്ലയ്ക്ക് സമ്മാനം 68.06 കോടി രൂപയുടെ പദ്ധതികള്‍ Read More

പതിറ്റാണ്ടുകളായുള്ള പരാതികള്‍ ഓണ്‍ലൈനില്‍ തീര്‍പ്പാക്കി കാസര്‍കോട് ജില്ലാ കളക്ടര്‍

കാസര്‍കോട് : 14 വര്‍ഷം സ്വന്തമെന്ന് കരുതി ജീവിച്ച ഭൂമിയുടെ പട്ടയം ഇനി അധികം വൈകാതെ കൊളത്തൂര്‍ വില്ലേജിലെ മണികണ്ഠന്റെ കൈകളിലെത്തും. മണികണ്ഠന്റെ സങ്കടം കേട്ട ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അടിയന്തര നടപടി സ്വീകരിക്കാന്‍ കാസര്‍കോട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. …

പതിറ്റാണ്ടുകളായുള്ള പരാതികള്‍ ഓണ്‍ലൈനില്‍ തീര്‍പ്പാക്കി കാസര്‍കോട് ജില്ലാ കളക്ടര്‍ Read More