കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം

കാസര്‍കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്  വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിലൂടെ  ലക്ഷ്യമിടുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ …

കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം Read More

മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി; കാസര്‍കോടിന് വിനോദ സഞ്ചാരത്തിന്റെ വസന്തകാലം

കാസർകോഡ് :കാഞ്ഞങ്ങാട് മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടര്‍ന്ന്  നവംബര്‍ മാസത്തോടെ പ്രവര്‍ത്തി ആരംഭിക്കും. കള്കട്രേറ്റില്‍ റവന്യൂ വകുപ്പ് മന്ത്രി …

മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി; കാസര്‍കോടിന് വിനോദ സഞ്ചാരത്തിന്റെ വസന്തകാലം Read More

കാസര്‍കോട് വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്സല്‍ വിതരണം മാത്രം

ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം. കാസര്‍കോട് : കടകളില്‍ നിന്നും കോവിഡ് 19 സമ്പര്‍ക്ക രോഗവ്യാപനം   രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വഴിയോരങ്ങളിലെ തട്ടുകടകളില്‍  നിന്നും പാഴ്സല്‍ മാത്രം വിതരണം …

കാസര്‍കോട് വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്സല്‍ വിതരണം മാത്രം Read More

കാസർകോഡ് ബ്ലോക്ക് പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ്

കാസർകോഡ് : വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ നീലേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ ഒഴിവുള്ള  ബ്ലോക്ക്  പ്രൊജക്ട് അസിസ്സ്റ്റന്റ്  (രണ്ട് ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.  സയന്‍സ്,എഞ്ചിനിയറിങ്,ടെക്‌നോളജി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.  തദ്ദേശ സ്വയംഭരണ …

കാസർകോഡ് ബ്ലോക്ക് പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ് Read More

കാസര്‍കോട് ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ഇന്നലെ(ഒക്ടോബര്‍ മൂന്ന് )  ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 130  പേര്‍ക്കാണ് ഇന്ന് കോവിഡ് …

കാസര്‍കോട് ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് Read More

കാസര്‍കോട് ജില്ലയില്‍ 321 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ഇന്നലെ ജില്ലയില്‍ 321 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 163 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ …

കാസര്‍കോട് ജില്ലയില്‍ 321 പേര്‍ക്ക് കൂടി കോവിഡ് Read More

കാസര്‍കോട് ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

കാസര്‍കോട്: ഭീരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഒരു വനിത  ഫിസിയോതെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 25ന് രാവിലെ 10.30ന് കുമ്പള ഗ്രാമപഞ്ചായത്തില്‍. പ്ലസ്ടു സയന്‍സും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് (ബിപിടി) …

കാസര്‍കോട് ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ് Read More

കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 8704 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1336 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 22ന് മഞ്ചേശ്വരം (2), കുമ്പള (4), കാസര്‍കോട് (5),വിദ്യാനഗര്‍ (2), …

കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 8704 പേരെ അറസ്റ്റ് ചെയ്തു Read More

കാസര്‍കോട് ജില്ലാ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന് ഇനി ആശ്വാസ നാളുകള്‍; ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ജില്ലാ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ …

കാസര്‍കോട് ജില്ലാ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന് ഇനി ആശ്വാസ നാളുകള്‍; ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു Read More

കാസര്‍കോട് ജില്ലയിലെ പ്രതിഭ കേന്ദ്രങ്ങള്‍ ഇനി ടാലന്റ് ലാബുകള്‍

കാസര്‍കോട്: ഹോസ്ദുര്‍ഗ് ബിആര്‍സി പ്രതിഭ കേന്ദ്രങ്ങള്‍ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ടാലന്റ് ലാബുകളാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആരംഭിച്ച പ്രതിഭ കേന്ദങ്ങളാണ് ടാലന്റ്  ലാബുകളാകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പ്രതിഭ കേന്ദത്തിലെത്തുന്ന ഓരോ കുട്ടിയിലും …

കാസര്‍കോട് ജില്ലയിലെ പ്രതിഭ കേന്ദ്രങ്ങള്‍ ഇനി ടാലന്റ് ലാബുകള്‍ Read More