റിപ്പോര്‍ട്ട്
സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
By ന്യൂസ് ഡെസ്ക്
•
June 2, 2025
റിയാദ് | സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കാസര്‍ക്കോട് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീര്‍ (42) ആണ് മരിച്ചത്. ഇന്നലെ (01.06.2025) രാവിലെയാണ്ഭ സംഭവം. സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ ബഷീറിന്റെ മുറിയുടെ സമീപത്ത് വെച്ചാണ് വെടിയേറ്റത്....
Read full story

