കാസർകോഡ് ജില്ലയിൽ വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

കാസർകോഡ് :സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നീലേശ്വരം നഗരസഭ നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്കായുള്ള വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച പള്ളിക്കരയിലെ വി.വി. അനിതയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. നഗരസഭാ പരിധിയില്‍ പദ്ധതിയിലൂടെ ആറ് വീടുകള്‍ക്കാണ് നഗരസഭ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.  ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം …

കാസർകോഡ് ജില്ലയിൽ വൈകല്യ സൗഹൃദ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി Read More

കാസർകോഡ് ജില്ലയില്‍ മലയോരമേഖലയിലെ വന്യമൃഗശല്യം: ജനപ്രതിനിധികളുടെ യോഗം ചേരും

കാസർകോഡ്: ജില്ലയില്‍ മലയോരമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തരമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നതിന് ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു.എം.രാജഗോപാലന്‍ എംഎല്‍എ യും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുമാണ് വീഡിയോകോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന …

കാസർകോഡ് ജില്ലയില്‍ മലയോരമേഖലയിലെ വന്യമൃഗശല്യം: ജനപ്രതിനിധികളുടെ യോഗം ചേരും Read More

കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് ദിവസേന പോകുന്നതിനും വരുന്നതിനും റെഗുലര്‍ പാസ് ആവശ്യമില്ല

കാസര്‍കോട്: ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി ഇനി മുതല്‍ റെഗുലര്‍ പാസ് ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലാതല കോറോണ കോര്‍ കമ്മിറ്റി വിഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ അറിയിച്ചു. ദിവസേന യാത്ര ചെയ്യുന്നതിനായി …

കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് ദിവസേന പോകുന്നതിനും വരുന്നതിനും റെഗുലര്‍ പാസ് ആവശ്യമില്ല Read More

ലോക കൊതുക് ദിനം ഗപ്പി മീനുകളെ വെള്ളക്കെട്ടുകളില്‍ നിക്ഷേപിച്ചു

കാസർകോഡ് : വെള്ളകെട്ടുകളില്‍ ഗപ്പി മീനുകളെ നിക്ഷേപിച്ച് കുമ്പള സിഎച്ച്സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണം വ്യത്യസ്തമായി. ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണം, കൊതുക് ഉറവിട നശീകരണം, ഓണ്‍ലൈന്‍ മീറ്റിങ് തുടങ്ങിയ പരിപാടികളും വരും ദിവസങ്ങളില്‍ നടത്തും. കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, …

ലോക കൊതുക് ദിനം ഗപ്പി മീനുകളെ വെള്ളക്കെട്ടുകളില്‍ നിക്ഷേപിച്ചു Read More

കാസര്‍ഗോഡ് ജില്ലയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കും

കാസര്‍ഗോഡ് : ജില്ലയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന്ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു.ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ജില്ലാ പോലീസ് മേധാവി ഡി ശില്‍പ എന്നിവര്‍ കീഴൂര്‍ നെല്ലിക്കുന്ന് മേഖലയിലെ …

കാസര്‍ഗോഡ് ജില്ലയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കും Read More

ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയം ലക്ഷ്യം: ജില്ലയില്‍ നിന്ന് കൂടുതല്‍ കായികതാരങ്ങള്‍ ഉയരണം: മന്ത്രി

കാസര്‍കോട്: ഉയര്‍ന്ന നിലവാരത്തിലുള്ള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌റ്റേഡിയമാണ് ചെമ്മനാട് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിന്റെയും സ്‌പോര്‍ട് അമിനിറ്റി സെന്ററിന്റെയും നിര്‍മ്മാണപ്രൃത്തിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചെമ്മനാട് രാജീവ് ഗാന്ധി …

ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയം ലക്ഷ്യം: ജില്ലയില്‍ നിന്ന് കൂടുതല്‍ കായികതാരങ്ങള്‍ ഉയരണം: മന്ത്രി Read More

കാസർകോഡ് ജില്ലയിൽപ്ലസ്‌വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസർകോഡ് : കായിക മേഖലകളില്‍  മികവ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍  ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 17 വരെ രജിസ്റ്റര്‍ ചെയ്യാം. 2018 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. …

കാസർകോഡ് ജില്ലയിൽപ്ലസ്‌വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു Read More

സ്മാര്‍ട്ട് അങ്കണവാടി; പ്ലാനും എസ്റ്റിമേറ്റ് ബുക് ലെറ്റും വിതരണം ചെയ്തു

കാസര്‍കോട് : അങ്കണവാടി സംവിധാനങ്ങളെ ആധുനികവും കൂടുതല്‍ ശിശു സൗഹൃദവും ആക്കി തീര്‍ക്കാനുള്ള വനിതാ ശിശു വികസന വകുപ്പിന്റെ കൂടുതല്‍  സ്മാര്‍ട്ട് അങ്കണവാടികള്‍ ജില്ലയില്‍ വരുന്നു. വനിത ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് തയ്യാറാക്കിയ ആറ് വ്യത്യസ്ത പ്ലാനുകളും അവയുടെ എസ്റ്റിമേറ്റും …

സ്മാര്‍ട്ട് അങ്കണവാടി; പ്ലാനും എസ്റ്റിമേറ്റ് ബുക് ലെറ്റും വിതരണം ചെയ്തു Read More

കാസർകോഡ് ജില്ലയില്‍ വിവാഹ,മരണാനന്തര ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

കാസർകോഡ് : ജില്ലയില്‍ വിവാഹം,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും പരമാവധി അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണെന്ന്  വീഡിയോ കോണ്‍ഫറന്‍സിലൂടെ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം …

കാസർകോഡ് ജില്ലയില്‍ വിവാഹ,മരണാനന്തര ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം Read More